25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.
Uncategorized

ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.

കേളകം : ചെട്ടിയാംപറമ്പ് സ്കൂളിന് സമീപം തീപിടുത്തം.പുത്തൻപറമ്പിൽ രാജു, തങ്കച്ചൻ എന്നിവരുടെ കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

Related posts

ജസ്‌ന മതപരിവര്‍ത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; സി.ബി.ഐ

Aswathi Kottiyoor

മകളുടെ ഓർമ്മയ്‍ക്ക് അമ്മ സ്കൂളിനായി വിട്ടുനൽകിയത് ഏഴുകോടിയുടെ ഭൂമി

Aswathi Kottiyoor

വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു

Aswathi Kottiyoor
WordPress Image Lightbox