25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം; പിടികൂടിയത് തിരഞ്ഞെടുപ്പ് എസ്എസ്ടി ടീം
Uncategorized

ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം; പിടികൂടിയത് തിരഞ്ഞെടുപ്പ് എസ്എസ്ടി ടീം

ആലപ്പുഴയില്‍: രേഖകള്‍ ഇല്ലാതെ 10 ലക്ഷം രൂപ പിടികൂടി. കളര്‍കോട് നിന്നാണ് രേഖകളില്ലാതെ കൊണ്ടുവന്ന പണം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് എസ്എസ്ടി ടീമിന്റേതാണ് നടപടി. തുടര്‍നടപടികള്‍ക്കായി പണം ആദായ നികുതി വകുപ്പിന് കൈമാറി.

Related posts

മെയ്ഡൽ പേൾ ആശുപത്രി പുതിയ അധ്യായത്തിനു തുടക്കം കുറിച്ചു

Aswathi Kottiyoor

സംസ്ഥാന സര്‍ക്കാരിന് നേട്ടം; ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ട ലോകായുക്ത ബില്ലിന് അംഗീകാരം

Aswathi Kottiyoor

ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox