27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ശരത് ചന്ദ്രപ്രസാദ് രാജിവെച്ചു
Uncategorized

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് ശരത് ചന്ദ്രപ്രസാദ് രാജിവെച്ചു

കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വെച്ച് ടി ശരത് ചന്ദ്രപ്രസാദ്. തെരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ആണ് തീരുമാനം. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് ശരത്ചന്ദ്രപ്രസാദ്..രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് കൈമാറി. എന്നാൽ രാജി സ്വീകരിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.ശരത്ചന്ദ്ര പ്രസാദിന്റെ അതൃപ്തിയിൽ താന്‍ അദ്ദേഹവുമായി സംസാരിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പാര്‍ട്ടി വിടില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

Related posts

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

മരട് കൊട്ടാരം ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതിയില്ല; കാരണങ്ങൾ വിശദമാക്കി കളക്ടര്‍

Aswathi Kottiyoor

പെട്രോള്‍ അടിക്കാൻ കാശില്ലാതെ പൊലീസ്; കുടിശ്ശിക തീര്‍ക്കാതെ ഇന്ധനം തരില്ലെന്ന് പമ്പുടമകള്‍

Aswathi Kottiyoor
WordPress Image Lightbox