25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലപ്പുറത്ത് 4 പേരെ കാപ്പ ചുമത്തി നാടുകടത്തി
Uncategorized

മലപ്പുറത്ത് 4 പേരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറത്ത് നിരവധി കേസുകളിൽ പ്രതിയായ നാലുപേരെ കാപ്പ ചുമത്തി നാടുകടത്തി. ആറ് മാസം മലപ്പുറം ജില്ലയിൽ പ്രവേശന വിലക്ക്. വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു..കൂടാതെ മൂന്ന് വര്ഷം വരെ ജയിലിൽ കിടക്കാവുന്ന ശിക്ഷയും നൽകും. നിലമ്പൂർ പള്ളിപ്പാടം സ്വദേശി ഷൗക്കത് അലി, വേങ്ങര സ്വദേശി അബുൾ ഗഫൂർ, വളാഞ്ചേരി സ്വദേശി സൈദനവി എന്ന് വിളിക്കുന്ന മുല്ലമൊട്ട്, എടക്കര സ്വദേശി സുബിജിത് എന്നിവർക്കെതിരെയാണ് കേസ്. അടിപിടി ഉൾപ്പെടെയുള്ള നിരവധി കഞ്ചാവ് കേസുകളിൽ പ്രകളാണ് നാല് പേരും.

Related posts

സോളാര്‍ വിവാദം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി.

Aswathi Kottiyoor

‘സാരി വിറ്റ പണം പത്തനാപുരത്തെ ഗാന്ധിഭവനിലേക്ക്’; കുറ്റപ്പെടുത്തിയവരോട് പരാതിയില്ലെന്ന് നവ്യ നായർ

Aswathi Kottiyoor

ബോധരഹിതയായ യുവതിക്ക്, സഹായഹസ്തവുമായി പോലീസ് ഉദ്യോഗസ്ഥൻ :സമീർ പാനിചിക്കണ്ടി

Aswathi Kottiyoor
WordPress Image Lightbox