22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.
Uncategorized

കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി.

കേളകം: കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കേളകം തുള്ളലിലെ തത്തുപ്പാറ ബിജുവിന്റെ പശുവാണ് കൃഷി ഇടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ടീമാണ് പശുവിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്.

Related posts

ആഹാരത്തിന്റെ പേരില്‍ ഞങ്ങള്‍ ആരെയും ചുട്ടുകൊല്ലാറില്ല; ബിജെപിക്കെതിരെ ആദിത്യ

Aswathi Kottiyoor

വേൾഡ് മലയാളി ഫെഡറേഷന്റെ ബാങ്കോക്ക് കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും

Aswathi Kottiyoor

തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ടുപോയി, വിജയിച്ചാല്‍ ഈ നഗരത്തെ ദക്ഷിണേന്ത്യയുടെ ടെക് ഹബ്ബാക്കും; രാജീവ് ചന്ദ്രശേഖര്‍

Aswathi Kottiyoor
WordPress Image Lightbox