Uncategorizedകിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. March 27, 20240212 Share0 കേളകം: കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കേളകം തുള്ളലിലെ തത്തുപ്പാറ ബിജുവിന്റെ പശുവാണ് കൃഷി ഇടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണത്. പേരാവൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് ടീമാണ് പശുവിനെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്. Post Views: 211