24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കരിപ്പൂരിൽ അബുദാബി, ദുബായ് രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നും 4.39 കിലോ സ്വർണ്ണം പിടിച്ചു
Uncategorized

കരിപ്പൂരിൽ അബുദാബി, ദുബായ് രാജ്യങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നും 4.39 കിലോ സ്വർണ്ണം പിടിച്ചു

കോഴിക്കോട് : കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു സ്വർണം.ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്.

Related posts

ചൂണ്ടയിടാൻ പോയ കുട്ടികൾ കുളത്തിൽ വീണ് മരിച്ചു

Aswathi Kottiyoor

ആക്രി പെറുക്കി ഉപജീവനം നടത്തിയ യുവാവിനെ ബീഫ് കഴിച്ചെന്നാരോപിച്ച് മർദ്ദിച്ച് കൊന്നു, 7 പേർ പിടിയിൽ

Aswathi Kottiyoor

പി പി മുകുന്ദൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox