27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പി പി മുകുന്ദൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു
Uncategorized

പി പി മുകുന്ദൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു


പേരാവൂർ: ബി.ജെ.പി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പി.പി.മുകുന്ദൻ്റെയും സഹോദരൻ പി.പി.ചന്ദ്രന്റെയും അനുസ്‌മരണം മണത്തണയിൽ നടന്നു.വത്സൻ തില്ലങ്കേരി, പ്രൊഫ. ലതാ നായർ കൊച്ചി, വി.സി. ശ്രീധരൻ, കെ.ദാമോദരൻ, ബേബി സോജ, സജീവൻ ആറളം,ഒ.രാകേഷ്, രൂപേഷ് വിളക്കോട്, കൂട്ടജയപ്രകാശ്, ശ്രീകുമാർ കൂടത്തിൽ എന്നിവർ സംസാരിച്ചു.

Related posts

കൂത്തുപറമ്പ് മെരുവമ്പായിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു മരണം; 7 പേർക്ക് പരിക്ക്*

Aswathi Kottiyoor

സോഫിയയെയും സ്റ്റെല്ലയെയും പരിചയപ്പെടുത്തി മന്ത്രി; ‘കേരളത്തിലെത്തിയത് ഈ അഭിമാന പദ്ധതി പഠിക്കാന്‍’

Aswathi Kottiyoor

ആലപ്പുഴ മെഡിക്കൽ കോളേജിൽ താത്കാലികമായല്ല, നിരന്തര ശ്രദ്ധ വേണം; ആരോ​ഗ്യ മന്ത്രിക്കെതിരെ സിപിഐ ജില്ലാ സെക്രട്ടറി

Aswathi Kottiyoor
WordPress Image Lightbox