22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കലാമണ്ഡലം കൂത്തമ്പലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം
Uncategorized

കലാമണ്ഡലം കൂത്തമ്പലത്തിൽ ഇന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍റെ മോഹിനിയാട്ടം

തൃശൂര്‍: കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍എല്‍വി രാമകൃഷ്ണൻ ഇന്ന് മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് 5.00 മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം.

Related posts

​ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി; 3 രാജ്ഭവൻ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി

ആലുവ കിൻഫ്ര പ്രദേശത്തെ പ്രതിഷേധം; ഹൈബി ഈഡൻ, അൻവർ സാദത്ത്, ഉമാ തോമസ് ഉൾപ്പെടെ 100 പേർക്കെതിരെ കേസെടുത്തു

Aswathi Kottiyoor

അബുദാബിയില്‍ ടാക്‌സികളില്‍ ഡിജിറ്റല്‍ പരസ്യം

Aswathi Kottiyoor
WordPress Image Lightbox