23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യും; യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്
Uncategorized

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യും; യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ. രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ് പറയുന്നു. പാട്ട് ആര് ആവശ്യപ്പെട്ടാലും പാടിക്കൊടുക്കുക തന്നെ ചെയ്യും. 2019ല്‍ ഇവിടെ വന്ന നാളു മുതല്‍ പത്രവും പാര്‍ട്ടിയും ഇതുതന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. കൂടാതെ അന്താക്ഷരി ചാലഞ്ചും ഏറ്റെടുത്ത ആലത്തൂർ സ്ഥാനാർത്ഥി രമ്യാ ഹരിദാസ് വിജയിച്ചു.

പാട്ടു പാടി പ്രചാരണം ആരംഭിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. ഇത്തവണയും പാട്ടു പാടും. ഇപ്പോൾ കല്യാണമില്ല, ഞാനും രാഹുൽ ഗാന്ധിയും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. മതേതരത്വത്തിന് വേണ്ടിയുള്ള ഒറ്റക്കെട്ടായി പോരാട്ടത്തിലാനെന്നും രമ്യ ഹരിദാസ് പറഞ്ഞു.

Related posts

മൂന്ന് ജില്ലകളിൽ ഇന്ന് മഴ തകർത്തുപെയ്യും; സംസ്ഥാനത്തെങ്ങും അലേർട്ടുകൾ

Aswathi Kottiyoor

മധു വധകേസില്‍ അന്തിമ വിധി ഏപ്രില്‍ നാലിന്

Aswathi Kottiyoor

യൂത്ത് ലീഗ് ഇരിട്ടി മുൻസിപ്പൽ നേതൃസംഗമം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox