22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞ് നാല് പേർക്ക് പരുക്ക്.
Uncategorized

ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനകൾ ഇടഞ്ഞ് നാല് പേർക്ക് പരുക്ക്.

ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആനകൾ തമ്മിൽ ഉപചാരം ചൊല്ലി പിരിയുന്നതിനിടയിലാണ് ഒരാന അടുത്തുള്ള ആനയെ കുത്തിയത്. പിന്നീട് രണ്ട് ആനകളും മുളങ്ങ് ഭാഗത്തേക്ക് ഓടുകയായിരുന്നു. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടേയും പരുക്ക് ഗുരുതരമല്ല.

Related posts

കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും മത്സരിച്ച് പാഞ്ഞു, മോട്ടോര്‍ വാഹന വകുപ്പ് പിന്തുടര്‍ന്ന് പിടികൂടി; കേസ്

Aswathi Kottiyoor

കോട്ടയത്ത് KSRTC ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതിക്ക് ജാമ്യം

Aswathi Kottiyoor

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിച്ച നടപടി ഹൈക്കോടതി ശരിവച്ചു,റിസര്‍വ് ബാങ്ക് നിലപാട് തള്ളി

Aswathi Kottiyoor
WordPress Image Lightbox