25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മരുമകളെ കൊലപ്പെടുത്തി ഭർതൃപിതാവ് ജീവനൊടുക്കി; ദാരുണ സംഭവം പറവൂര്‍ ചേന്ദമംഗലത്ത്
Uncategorized

മരുമകളെ കൊലപ്പെടുത്തി ഭർതൃപിതാവ് ജീവനൊടുക്കി; ദാരുണ സംഭവം പറവൂര്‍ ചേന്ദമംഗലത്ത്

കൊച്ചി: മരുമകളെ കൊലപ്പെടുത്തിയതിന് ശേഷം ഭർതൃപിതാവ് തൂങ്ങി മരിച്ചു. പറവൂർ ചേന്ദമംഗലത്താന് ദാരുണസംഭവം. കൊച്ചങ്ങാടിയിൽ സിനോജിന്റെ ഭാര്യ ഷാനു (34) ആണ് കൊല്ലപ്പെട്ടത്. ഭർതൃപിതാവ് സെബാസ്റ്റ്യൻ (64) സംഭവശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ചു.

Related posts

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വൈസ് ചാന്‍സലര്‍ രാജിവച്ചു;പുതിയ വി സി യെ ഇന്നറിയാം

Aswathi Kottiyoor

മുഖ്യമന്ത്രി ഇന്നും നാളെയും ജില്ലയിൽ ;

Aswathi Kottiyoor

തൃശൂരിൽ ക്ഷേത്രത്തിന് സമീപം കാർ പാറമടയിലേക്ക് മറിഞ്ഞു, മൂന്ന് പേർക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox