23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ അനുമതി
Uncategorized

തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ അനുമതി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മിഷനെ സമീപിച്ചത്. കമ്മിഷന്റെ അനുമതി ലഭിച്ചതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ച വേതനം നിലവില്‍വരുമെന്നാണ് സൂചന.

Related posts

‘അതിജീവനം’ : കോവിഡ് 19 പ്രതിരോധ പരിപാടികൾ കൈറ്റ് വിക്ടേഴ്‌സിൽ

ബിപിൻ റാവത്ത്: വിടവാങ്ങിയത് ഇന്ത്യയുടെ ആദ്യ സിഡിഎസ്; ജ്വലിക്കുന്ന സേനാവീര്യം.

Aswathi Kottiyoor

വന്യജീവി വാരാഘോഷം-2023

Aswathi Kottiyoor
WordPress Image Lightbox