24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മുജീബേ ഇറങ്ങിക്കോ,തല്ലി പൊളിക്കല്ലേ സാറേ’; വാതിൽ ചവിട്ട് പൊളിച്ച് പൊലീസ് ആക്ഷൻ, പ്രതി വലയിലായതിങ്ങനെ
Uncategorized

മുജീബേ ഇറങ്ങിക്കോ,തല്ലി പൊളിക്കല്ലേ സാറേ’; വാതിൽ ചവിട്ട് പൊളിച്ച് പൊലീസ് ആക്ഷൻ, പ്രതി വലയിലായതിങ്ങനെ

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് അനുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടിയിലെ വീട്ടിലെത്തി അതിസാഹസികമായാണ് മുജീബിനെ പൊലീസ് പിടികൂടിയത്. മുജീബിനെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങളും ലഭിച്ചു. കൊണ്ടോട്ടിയിലെ വീട്ടിൽ എത്തി പേരാമ്പ്ര പൊലീസ് പ്രതിയെ കീഴടക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇവിടെ വച്ചാണ് പ്രതി പൊലീസിനെ ആക്രമിച്ചത്. വീട്ടിൽ നിന്ന് കവർച്ചയ്ക്ക് ഉപയോഗിക്കുന്ന മാരകായുധങ്ങളും കണ്ടെടുത്തു.വീട് വളഞ്ഞ പൊലീസ് മുജീബേ, മുജീബേ എന്ന് പലതവണ വിളിക്കുന്നത് ദൃശ്യത്തിലുണ്ട്. പൊലീസാണെന്നും ഇറങ്ങിക്കോ എന്ന് പറഞ്ഞെങ്കിലും മുജീബ് ഇറങ്ങിവരാൻ തയ്യാറായില്ല.

Related posts

താമരശ്ശേരി പരപ്പൻപൊയിൽ വീടുകയറി ആക്രമണം; 2 പേർ അറസ്റ്റിൽ

Aswathi Kottiyoor

വിദേശത്ത് ഇത്രയധികം സമയം ചെലവഴിക്കുന്നത് എന്തിന്? ‘നിഗൂഢം’: രാഹുലിനെതിരെ ബിജെപി

Aswathi Kottiyoor

ഇന്ന് ലോക ഭൗമ ദിനം

Aswathi Kottiyoor
WordPress Image Lightbox