23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്
Uncategorized

വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം: എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്

പത്തനംതിട്ട: മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് എ.ബി.വി.പി പ്രാദേശിക നേതാവിനെതിരെ കേസ്. കോളേജിലെ ഒന്നാം വർഷ വിദ്യാർഥി അശ്വിൻ പ്രദീപിനെതിരെയാണ് വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പത്തനംതിട്ട സ്വദേശി ആൽബിൻ തോമസ് കേസിൽ രണ്ടാം പ്രതിയാണ്.

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് ലൈംഗിക അതിക്രമം കാണിച്ചതെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. കോളേജിലെ വനിതാ സെല്ലിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പെൺകുട്ടി പറഞ്ഞു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അശ്വിൻ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

Related posts

തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത,ഔദ്യോഗിക ക്ഷണമില്ലെന്ന് വിശദീകരണം

Aswathi Kottiyoor

കാഞ്ഞങ്ങാട് കുഴൽക്കിണറിൽ വീണ് മരിച്ച പ്രഫുലിന്റെ സഹോദരൻ ബൈക്കപകടത്തിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox