22.7 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കാലടിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രാവിലെ മുറി തുറക്കുന്നില്ല, കുത്തിത്തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ
Uncategorized

കാലടിയിൽ ലോഡ്ജിൽ മുറിയെടുത്ത യുവാവ് രാവിലെ മുറി തുറക്കുന്നില്ല, കുത്തിത്തുറന്ന് നോക്കിയപ്പോൾ മരിച്ച നിലയിൽ

കൊച്ചി : കാലടിയിൽ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന സ്വദേശി ജിനോ (32) ആണ് മരിച്ചത്. ഇന്നലെയാണ് ലോഡ്ജിൽ മുറി എടുത്തത്. മുറി തുറക്കാത്തതിനെ തുടർന്ന് രാവിലെ കുത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ലോഡ്ജ് ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് കാലടി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി മോർച്ചയിയിലേക്ക് മാറ്റി.

Related posts

കൂടുതൽ കടുക്കും, പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

Aswathi Kottiyoor

തൃശൂരിൽ ബൈക്ക് ബസിലിടിച്ച് 18 കാരന് തൽക്ഷണം മരിച്ചു

Aswathi Kottiyoor

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ ജാഗ്രത വേണം, 29ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇടി മിന്നലോടെ മഴ സാധ്യത

Aswathi Kottiyoor
WordPress Image Lightbox