27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • റോഡ് മുറിച്ച് കടക്കുന്നതിനിടെ കുതിച്ചെത്തിയ പിക്കപ്പ് ഇടിച്ച് തെറിപ്പിച്ചു, പാലക്കാട് സ്വദേശി മരിച്ചു
Uncategorized

റോഡ് മുറിച്ച് കടക്കുന്നതിനിടെ കുതിച്ചെത്തിയ പിക്കപ്പ് ഇടിച്ച് തെറിപ്പിച്ചു, പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട് : പിക്കപ്പ് പിടിച്ച് ഗുരുതര പരിക്കേറ്റയാൾ മരിച്ചു.മണ്ണാർക്കാട് സ്വദേശി രാജൻ (50) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിക്കാണ് അപകടമുണ്ടായത്. കല്ലടിക്കോട് പാലത്തിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രാജനെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് രാവിലെയാണ് മരിച്ചത്. ഇടിച്ച വാഹനം കല്ലടിക്കോട് പൊലീസ് പിടികൂടിയിട്ടുണ്ട്.

Related posts

‘സൗകര്യങ്ങളില്ല’, ചൂണ്ടിക്കാണിച്ച വിദ്യാർത്ഥി നേതാവിനെ പുറത്താക്കി; മലപ്പുറം എംസിടി ലോ കോളേജില്‍ പ്രതിഷേധം

Aswathi Kottiyoor

പൊലീസ് ഉദ്യോ​ഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

Aswathi Kottiyoor

‘വിവാദ നായകൻ’പുതിയ രൂപത്തിൽ വീണ്ടും നിരത്തിലേക്ക്; കെഎസ്ആർടിസി നവകേരള ബസിന് റൂട്ടായി, മെയ് 5 മുതൽ ഓടി തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox