24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ് നടന്നു
Uncategorized

മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ പാസിംഗ് ഔട്ട് പരേഡ് നടന്നു

മട്ടന്നൂർ: മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടുവർഷം പരിശീലനം പൂർത്തയാക്കിയ 2022_ 24 .എസ്.പി.സി. ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.എ സി പി കെ. വി. വേണുഗോപാൽ വിശിഷ്ടാതിഥിയായി.സ്പെഷൽ ബ്രാഞ്ച് സി.ഐ. കുട്ടികൃഷ്ണൻ, മട്ടന്നൂർ എസ് ഐ പ്രശാന്ത്, പ്രധാനാധ്യാപിക എം.എം.സുജാത, സ്കൂൾ മാനേജർ കണ്ണോത്ത്, പി ടി എ പ്രസിഡണ്ട് കെ.ജയൻ,കെ.രാജേഷ്,സി. ജയദേവൻ, സി പി ഒ എ.കെ.രതീഷ്,എ സി പി ഒ നവ്യ കെ മഠത്തിൽ എന്നിവർ പങ്കെടുത്തു.

Related posts

ലോറികളിൽ രാത്രി കക്കൂസ് മാലിന്യം എത്തിച്ച് നെൽവയലുകളിലും തോടുകളിലും തള്ളുന്നു; പരാതിപ്പെട്ടിട്ടും പരിഹാരമില്ല

Aswathi Kottiyoor

സമരത്തിനിടെ ശ്വാസ തടസം; ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു

Aswathi Kottiyoor

നിമിഷ തമ്പിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; ബിജു മൊല്ലയ്ക്ക് ഇരട്ട ജീവപര്യന്തം

Aswathi Kottiyoor
WordPress Image Lightbox