• Home
  • Uncategorized
  • എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
Uncategorized

എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

കൊട്ടിയൂർ: കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പേരാവൂർ ഏരിയയിലെ വിവിധ ലോക്കലുകളിൽ തിരഞ്ഞെടുപ്പ് കമ്മറ്റികൾ രൂപീകരിച്ചു.

നീണ്ടുനോക്കിയിൽ നടന്ന ലോക്കൽ കൺവെൻഷൻ സിപിഐ എം ജില്ലാ കമ്മറ്റിയംഗം വി കെ സനോജ് ഉദ്ഘാടനം ചെയ്തു. മാത്യു കൊച്ചുതറ അധ്യക്ഷനായി. ബാബുരാജ് പായം, എം എസ് വാസുദേവൻ,അഡ്വ. കെ ജെ ജോസഫ്, ഷാജി പൊട്ടയിൽ, പി തങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: മാത്യു കൊച്ചുതറ(ചെയർമാൻ), കെ എസ് നിധിൻ(കൺവീനർ)

Related posts

വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട; അ​മേ​രി​ക്ക​യി​ൽ ഇ​ള​വ്

Aswathi Kottiyoor

മൂന്ന് മാസം റേഷൻ വി​ഹിതം വാ​​ങ്ങിയില്ല ; 59,688 കുടുംബങ്ങളുടെ റേഷൻവിഹിതം റദ്ദാക്കി പൊതുവിതരണ വകുപ്പ്

Aswathi Kottiyoor

സിപിഐ എറണാകുളത്തെ വിഭാഗീയത അന്വേഷിക്കാൻ കമ്മിഷൻ

Aswathi Kottiyoor
WordPress Image Lightbox