24.7 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പേരാവൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം.
Uncategorized

പേരാവൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം.

പേരാവൂർ തെരുവത്ത് ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രക്കാരനും, ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു.പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

വാക്കേറ്റത്തിനിടെ തിരിഞ്ഞ് നടന്ന ഭർത്താവിന്‍റെ ചെവി കടിച്ചു പറിച്ച് ഭാര്യ, 45കാരന് ഗുരുതര പരിക്ക്, കേസ്

Aswathi Kottiyoor

രാഹുൽ ഗാന്ധി വയനാട്ടിൽ; ഉജ്വല സ്വീകരണമൊരുക്കി കോൺഗ്രസ്

Aswathi Kottiyoor

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox