24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പഴശ്ശി ഗവ. എൽ.പി. സ്കൂളിന് പുതുതായി നിർമ്മിച്ച കവാടം നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Uncategorized

പഴശ്ശി ഗവ. എൽ.പി. സ്കൂളിന് പുതുതായി നിർമ്മിച്ച കവാടം നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

മട്ടന്നൂർ: പഴശ്ശി ഗവ. എൽ.പി. സ്കൂളിന് പുതുതായി നിർമ്മിച്ച കവാടം നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സുഗതൻ അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ ചെയർമാൻ പി.ശ്രീനാഥ്, കൗൺസിലർ കെ.കെ. അഭിമന്യു
പി.ടി.എ. പ്രസിഡണ്ട് പി.പ്രകാശൻ
ഹെഡ്മിസ്ട്രസ് പി. ഷൈലജ
കെ.കെ. അബ്ദുൾ സലാം, മുനീർ ആറളം, പി.ആശാ റാണി, പി.കെ. സജീവൻ
എന്നിവർ സംസാരിച്ചു.

  

Related posts

ബംഗാളിലെ ബുദ്ധദേവിനെപ്പോലെ കേരളത്തിൽ പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും:ചെറിയാന്‍ ഫിലിപ്പ്

Aswathi Kottiyoor

മയക്കുവെടി വയ്ക്കും:വയനാട് പനവല്ലിയിൽ കടുവയ്ക്കായി തെരച്ചിൽ;

Aswathi Kottiyoor

‘ബൊലേറൊയെ ചേസ് ചെയ്ത് പൊലീസ്, വാഹനം വളഞ്ഞ് 5 പേരെ തടഞ്ഞു; ഫ്ലൈ ഓവറിൽ നിന്ന് ചാടിയ ഗ്യാങ്സ്റ്റർ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox