23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അതിരപ്പിള്ളിയിൽ ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന; ആന മദപ്പാടിലെന്ന് സൂചന
Uncategorized

അതിരപ്പിള്ളിയിൽ ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന; ആന മദപ്പാടിലെന്ന് സൂചന

അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാന മഞ്ഞക്കൊമ്പൻ എന്ന് സൂചന. ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയാണ് ബസ് തടഞ്ഞത്. ആന മദപ്പാടിലെന്നാണ് വിവരം. മൂന്ന് ഫോറസ്റ്റ് സ്റ്റേഷനുകളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related posts

സ്വർണവില സർവ്വകാല റെക്കോർഡിൽ തുടരുന്നു; ഉരുകി ഉപഭോക്താക്കൾ

Aswathi Kottiyoor

ശബരിമല: തിരുവാഭരണ ഘോഷയാത്രക്കിടെ ബഹളം വെച്ച എഎസ്ഐയെ സസ്പെന്റ് ചെയ്തു

Aswathi Kottiyoor

ഓ​ണ​ത്തി​ന് വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ ക​പ്പ​ൽ എ​ത്തും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ

Aswathi Kottiyoor
WordPress Image Lightbox