കസ്റ്റഡി മര്‍ദ്ദനം ആരോപിച്ച് ബന്ധുക്കള്‍ നാളെ റൂറല്‍ എസ്പിക്കും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും പരാതി നല്‍കും. അതുല്‍ സേവനമനുഷ്ഠിക്കുന്ന റെജിമെന‍്റില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ആരോപണം മേപ്പയ്യൂര്‍ പൊലീസ് നിഷേധിച്ചു. സ്റ്റേഷനില്‍ വെച്ച് പ്രകോപിതനായ അതുല്‍ പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പൊലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച അതുലിനെ പിടിച്ചുമാറ്റാൻ ശ്രമിച്ചതാണെന്നും പൊലീസ് വിശദീകരിച്ചു.
- Home
- Uncategorized
- വാഹന പരിശോധനക്കിടെ വണ്ടി നിർത്തിയില്ല, സ്റ്റേഷനിൽ വെച്ച് സൈനികനെ പൊലീസ് ക്രൂരമായി മർദ്ദിച്ചു’ ; പരാതി