24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞുവീണു; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു
Uncategorized

വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞുവീണു; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു

പത്തനംതിട്ട: വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ആങ്ങമൂഴി സ്വദേശിനി പത്മകുമാരി(55)യാണ് മരിച്ചത്. മഴയേത്തുടർന്നാണ് അടുത്തുള്ള പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. അടുക്കളയിൽ ചായയുണ്ടാക്കികൊണ്ടിരിക്കെയാണ് പത്മകുമാരി അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിൽ ശക്തമായ മഴയുണ്ടായിരുന്നു.

Related posts

തിരുനെൽവേലിയിലെ 3 വയസുകാരന്റെ കൊലയ്ക്ക് പിന്നിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് സംശയം

Aswathi Kottiyoor

‘ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം’, വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ അന്വേഷണം

Aswathi Kottiyoor

ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിനു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ളവർ: ബെംഗളൂരു ആർച്ച് ബിഷപ്

Aswathi Kottiyoor
WordPress Image Lightbox