24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്
Uncategorized

കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

കണ്ണൂർ പഴയ ബസ് സ്റ്റാന്റിന് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.ഓട്ടോയാത്രക്കാർക്കും ഡ്രൈവർക്കുമാണ് പരിക്കേറ്റത്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ഹൈവേ സ്റ്റാർ ബസും പഴയ ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.

Related posts

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; മരണശേഷം പീഡനമെന്ന് സംശയം, 3 ജൂനിയർ ഡോക്ടർമാരെ ചോദ്യം ചെയ്യും

Aswathi Kottiyoor

പൗരത്വ നിയമ ഭേദഗതി: ഹർജികൾ ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും

Aswathi Kottiyoor

സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഇന്ന്

Aswathi Kottiyoor
WordPress Image Lightbox