• Home
  • Uncategorized
  • പേരാവൂരിൽ നിർമാണ സാമഗ്രികൾ മോഷ്ടിച്ച ആൾ പൊലീസ് കസ്റ്റഡിയിൽ
Uncategorized

പേരാവൂരിൽ നിർമാണ സാമഗ്രികൾ മോഷ്ടിച്ച ആൾ പൊലീസ് കസ്റ്റഡിയിൽ

പേരാവൂർ: പേരാവൂർ തൊണ്ടിയിൽ സ്വകാര്യ കമ്പനിയുടെ കെട്ടിടത്തിൽനിന്ന് നിർമാണ സാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതി യെ പേരാവൂർ പോലീസ് പിടികൂടി. തലശ്ശേരി ടെമ്പിൾ ഗേറ്റ് സ്വദേശി കുന്നുംപുറത്ത് മനോജിനെ യാണ് (59) പേരാവൂർ പ്രിൻസിപ്പൽ എസ്.ഐ. മനോജ്സി.ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രണ്ടു ലക്ഷം രൂപയുടെ നിർമാണസാമഗ്രികളാണ് മനോജ് മോഷ്ടിച്ച് കേളകത്തെ ആക്രിക്കടയിൽ വിറ്റത്. പ്രതിയെ വ്യാഴാഴ്ച തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കും.

Related posts

വധശ്രമക്കേസ് പ്രതികൾ പൊലീസിനെ ആക്രമിച്ചു; ഒരാൾക്ക് പരിക്ക്

Aswathi Kottiyoor

നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം; പ്രവാസി യുവാവ് ജോലി സ്ഥലത്ത് അപകടത്തിൽ മരിച്ചു

Aswathi Kottiyoor

ആളുമാറി ദളിത് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു, വഴിയിൽ ഉപേക്ഷിച്ചു; എസ്ഐക്കും ഗുണ്ടകള്‍ക്കുമെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox