23.2 C
Iritty, IN
July 16, 2024
  • Home
  • Uncategorized
  • കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ.
Uncategorized

കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ.

കൊച്ചി:കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. 57 ഗ്രാം എംഡിഎംഎയുമായാണ് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റോഷൻ, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയിൽ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Related posts

വഴക്കിനു പിന്നാലെ ആഹാരം വിളമ്പിയില്ല; ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്

Aswathi Kottiyoor

വെറും 100 രൂപയ്ക്ക് മൂന്നാറിൽ താമസിക്കാം, കിടിലൻ അവസരവുമായി കെഎസ്ആർടിസി

Aswathi Kottiyoor

കെ കെ ശൈലജയ്ക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ്; ഒരാള്‍ കൂടി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox