• Home
  • Uncategorized
  • തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ടുപോയി, വിജയിച്ചാല്‍ ഈ നഗരത്തെ ദക്ഷിണേന്ത്യയുടെ ടെക് ഹബ്ബാക്കും; രാജീവ് ചന്ദ്രശേഖര്‍
Uncategorized

തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ടുപോയി, വിജയിച്ചാല്‍ ഈ നഗരത്തെ ദക്ഷിണേന്ത്യയുടെ ടെക് ഹബ്ബാക്കും; രാജീവ് ചന്ദ്രശേഖര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിക്കുന്ന 400 സീറ്റുകളില്‍ ഒന്ന് തിരുവനന്തപുരം ആകുമെന്ന് സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം വികസനത്തില്‍ പിന്നോട്ട് പോയി. തന്നെ വിജയിപ്പിച്ച് കേന്ദ്ര മന്ത്രിസഭയിലേക്ക് അയച്ചാല്‍ ദക്ഷിണേന്ത്യയിലെ ടെക്‌നോളജി ഹബ് ആക്കി തിരുവനന്തപുരത്തെ മാറ്റുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related posts

14 ജില്ലകളിലും ജാഗ്രത നിർദ്ദേശം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി; 3 ജില്ലകളിൽ അതിശക്ത മഴ! 3 നാൾ തുടരും

Aswathi Kottiyoor

കണ്ണൂർ ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ

Aswathi Kottiyoor

മദ്യപാനത്തിനിടെ കെട്ടിടത്തിൽ നിന്നും വീണ് യുവാവിന് ദാരുണാന്ത്യം; കൊലപാതകമെന്ന സംശയത്തിൽ 3 പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox