27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഹിന്ദി രാജഭാഷ ചേതന പരിപാടി നടത്തി
Uncategorized

ഹിന്ദി രാജഭാഷ ചേതന പരിപാടി നടത്തി

മട്ടന്നുർ: പഴശ്ശിരാജ എൻ എസ് എസ് കോളേജ് ഹിന്ദി വകുപ്പിൽ ‘രാജഭാഷ ചേതന’ പരിപാടി നടത്തി. പ്രിൻസിപ്പൽ പ്രൊഫ. നന്ത്യത്ത് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ഡയറക്ടർ ഒ.രമേശ് മുഖ്യ ഭാഷണം നടത്തി. ഡോ. പി. ലേഖ, പ്രൊഫ. അഖിൽ കെ. ശ്രീധർ, ഫാത്തിമത്ത് റഫ, അതുല്യ രാജേഷ് എന്നിവർ സംസാരിച്ചു.

ഹിന്ദി ഭാഷയിലെ തൊഴിലവസരങ്ങളെ കുറിച്ച് കൊച്ചി ആദായ നികുതി വകുപ്പിലെ കെ. രാമചന്ദ്രൻ, ഭാരത് പെട്രോളിയം ലിമിറ്റഡിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ പി. കെ. പദ്മനാഭൻ, അരുൺ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

Related posts

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; വിലക്കയറ്റം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം

Aswathi Kottiyoor

‘കൈവശം മൂന്ന് കിലോയോളം സ്വർണവും 203 ​ഗ്രാം മുത്തും’; ആകെയുള്ള സ്വത്തും ബാധ്യതയും വെളിപ്പെടുത്തി ഡിംപിൾ യാദവ്

Aswathi Kottiyoor

*4 ദിവസം കൂടി ശക്തമായ മഴ തുടരും

Aswathi Kottiyoor
WordPress Image Lightbox