27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • എൽ ഡി എഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി
Uncategorized

എൽ ഡി എഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി

കേളകം :കണ്ണൂർ ലോക് സഭാ മണ്ഡലം ഇടതു ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി എം.വി.ജയരാജനെ പ്രഖ്യാപിച്ചതിനെ തുടർന്ന് എൽ ഡി എഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. വാദ്യഘോഷങ്ങളും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി ടൗൺ ചുറ്റിയ വിളംബര ജാഥ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

വി .ജി.പത്മനാഭൻ ,സി.ടി.അനീഷ്, കെ. പി ഷാജി, പി.കെ ജോൺ ,വി.ഡി ജോർജ് എന്നിവർ നേതൃത്വം നൽകി.

Related posts

പല്ലുമുഴുവൻ അടിച്ചുപറിച്ച് ഭർത്താവ്, പിന്നീട് വിവാഹമോചനം: അയാൾക്കൊപ്പം ജീവിക്കണമെന്ന് താലിബാൻ

Aswathi Kottiyoor

നടന്‍ കലാഭവൻ ഹനീഫ് അന്തരിച്ചു

Aswathi Kottiyoor

കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് പ്രസവം; സഹായവുമായി യാത്രക്കാരും ജീവനക്കാരും

Aswathi Kottiyoor
WordPress Image Lightbox