24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓട്ടോ ഡ്രൈവർ തീവണ്ടി തട്ടി മരിച്ച നിലയിൽ
Uncategorized

ഓട്ടോ ഡ്രൈവർ തീവണ്ടി തട്ടി മരിച്ച നിലയിൽ

ബത്തേരി: കാപ്പി സെറ്റിലെ ഓട്ടോ ഡ്രൈവർ ദേവർഗദ്ദ മേപ്രത്തേരിൽ ബിനോയി (46) വടക്കാഞ്ചേരിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ. ശനിയാഴ്ച പുലർച്ചെ ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ബിനോയിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഓട്ടോ ബത്തേരിയിലെ സ്വകാര്യ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിട്ടുണ്ട്. ഭാര്യ: ഷീന (ഇസ്രായേൽ). മക്കൾ, അയോണ, ആൽവിൻ. സംസ്കാരം ചൊവ്വാഴ്ച 10ന് ചെറ്റപ്പാലം സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ.

Related posts

തലശ്ശേരിയിൽ പേ പാർക്കിങ്ങിന് തുടക്കത്തിലേ അമർഷം

Aswathi Kottiyoor

കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഎമ്മിൽ, തിരക്കിട്ട് ‘പുറത്താക്കി’ കോൺഗ്രസ്

Aswathi Kottiyoor

ആലപ്പുഴയിൽ അപൂർവരോഗം; പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox