24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ബഹ്റൈൻ കെ എം സി സി ഫണ്ട് കൈമാറി*
Uncategorized

*ബഹ്റൈൻ കെ എം സി സി ഫണ്ട് കൈമാറി*

ഇരിട്ടി : മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെ എം സിസി യുടെ ബഹ്റൈൻ ജില്ലാ കമ്മിറ്റി, വിദേശത്ത് നിന്നും മരണപ്പെട്ട കുടുംബത്തിന് നൽകുന്ന അമാന സെക്യൂരിറ്റി സ്കീം ഫണ്ട് ന്റെ കൈമാറ്റം പുന്നാട് ലീഗ് ഓഫീസിൽ നടന്നു.

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്‌ഘാടനം നിർവ്വഹിച്ചു. ശാഖ പ്രസിഡന്റ് കെ കെ യൂസഫ് ഹാജി ആദ്യക്ഷത വഹിച്ചു.
ബഹ്റൈൻ കെ എം സിസി ജില്ലാ മുൻ പ്രസിഡന്റ് ഖാദർ മുണ്ടേരി മുഖ്യഥിതിയായി. മുസ്‌ലിം ലീഗ് പേരാവൂർ മണ്ഡലം പ്രസിഡന്റ് എം എം മജീദ്, മുനിസിപ്പൽ പ്രസിഡന്റ് സമീർ പുന്നാട്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, ചേലോറ പഞ്ചായത്ത് സെക്രട്ടറി നഹീഫ് വട്ടപോയിൽ, പികെ നിഹാദ് , ഡി ശറഫുദ്ധീൻ , കെ ഇബ്രാഹിം, കെ ഷഹീർ, ടിപി ഇസ്മായിൽ, ഇബ്രാഹിം, കെ ഫായിസ്, പിപി ശാക്കിർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Related posts

ജോലിചെയ്ത് ജീവിക്കാനുള്ള ശേഷിയില്ല’: ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ജീവനൊടുക്കി.*

Aswathi Kottiyoor

എന്റെ മധുവിന് നീതി കിട്ടിയില്ല, മുഴുവന്‍ പ്രതികളേയും ശിക്ഷിക്കണം’ -മധുവിന്റെ അമ്മ.*

Aswathi Kottiyoor

വണ്ടിപ്പെരിയാർ പോക്സോ കേസ്; പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആറു വയസുകാരിയുടെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox