23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • വമ്പൻ വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഒൻപത് ദിവസങ്ങൾക്ക് ശേഷമുള്ള വർധന
Uncategorized

വമ്പൻ വീഴ്ചയിൽ നിന്നും തലപൊക്കി സ്വർണവില; ഒൻപത് ദിവസങ്ങൾക്ക് ശേഷമുള്ള വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട ദിവസമായി സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർദ്ധിച്ചത്.

Related posts

രോഗനിര്‍ണ്ണയം വൈകി; ചെവിയിലെ അണുബാധയ്ക്ക് ചികിത്സിച്ച ആറ് വയസുകാരന്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു

Aswathi Kottiyoor

ലിറ്റിൽ ഫ്ലവർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം

Aswathi Kottiyoor

‘മക്കളെപ്പോലെ പോറ്റിയതാ’; പേവിഷബാധയേറ്റ് ചത്തത് ആറ് പശുക്കള്‍, തെരുവുനായപ്പേടിയിൽ അരിക്കുളം

Aswathi Kottiyoor
WordPress Image Lightbox