24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വനംവകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരെയും, വനനിയമങ്ങൾക്കെതിരെയും ബഹുജനപ്രക്ഷോഭ പന്തം കൊളുത്തി പ്രകടനം
Uncategorized

വനംവകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരെയും, വനനിയമങ്ങൾക്കെതിരെയും ബഹുജനപ്രക്ഷോഭ പന്തം കൊളുത്തി പ്രകടനം

കൊട്ടിയൂർ:ബഹുജന പ്രക്ഷോപ പന്തം കൊളുത്തി പ്രകടനം 16/02/24 വൈകുന്നേരം ആറ് മണിക്ക് നീണ്ടുനോക്കി ടൗണിൽ നിന്നും കണ്ടപുനം വരെ.മനുഷ്യ ജീവന് പുല്ലുവില നല്‍കുന്ന കാട്ടുനീതിക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം’.വനനിയമങ്ങൾ വില്ലന്മാർ ആകുമ്പോൾ നോക്കുകുത്തികൾ ആകുന്നു കർഷകർ.വന്യമൃഗങ്ങൾ ഓരോന്നായി ഭീതി പടർത്തുകയും,ജനങ്ങളെ കൊന്നൊടുക്കുകയും, നാടൊന്നാകെ കയ്യടക്കി കൊണ്ടിരിക്കുകയും ആണ്.വനംവകുപ്പിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ ജാതിമത രാഷ്ട്രീയ ഭേദമന്യേ പ്രകടനം നടത്തുവാനാണ് മലയോര സംരക്ഷണ സമിതി ആഹ്വാനം ചെയ്യുന്നത്.

Related posts

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വീട് വളഞ്ഞ്

Aswathi Kottiyoor

‘മഞ്ജു വാര്യര്‍ക്ക് വക്കീൽ നോട്ടീസയച്ചതിന് പിന്നിൽ ഗൂഢാലോചന, സിനിമയെ തകർക്കാന്‍ ശ്രമം’; അണിയറ പ്രവര്‍ത്തകര്‍

Aswathi Kottiyoor

വയനാട് ദുരന്തബാധിതരുടെ മാനസികാരോഗ്യം ഉറപ്പിക്കാന്‍ 121 അംഗ സംഘം, കുട്ടികകള്‍ക്കായി ‘കുട്ടിയിടം ‘ പദ്ധതി

Aswathi Kottiyoor
WordPress Image Lightbox