24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഉത്സവത്തിനിടെ ആന വിരണ്ടോടി, തക്കം നോക്കി വൈരാ​ഗ്യം തീർത്ത് അക്രമികൾ; കുത്തേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ
Uncategorized

ഉത്സവത്തിനിടെ ആന വിരണ്ടോടി, തക്കം നോക്കി വൈരാ​ഗ്യം തീർത്ത് അക്രമികൾ; കുത്തേറ്റ യുവാവ് ​ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: ചന്തിരൂരിൽ ഉത്സവത്തിനിടെ ആനവിരണ്ടോടിയപ്പോൾ ജനങ്ങൾ ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചന്തിരൂർ കുമർത്തുപടി ക്ഷേത്രോൽസവത്തിനിടെയാണ് ആന വിരണ്ടോടിയത്. ഈ സമയം നോക്കിയാണ് യുവാവിന് കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന. അതേസമയം, യുവാവിനെ കുത്തിയവരെപ്പറ്റി വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.

Related posts

പത്ത് കിലോ കഞ്ചാവുമായി തലശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor

അയൽവീട്ടിലെ പ്ലഗ് നന്നാക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു; സംഭവം തൃശ്ശൂർ കാഞ്ഞാണിയിൽ

Aswathi Kottiyoor

വെള്ളിടി മൂന്നിരട്ടി; പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ

WordPress Image Lightbox