23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പ്രകാശ് കോളേരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

പ്രകാശ് കോളേരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിലെ ആദ്യകാല പ്രശസ്ത സിനിമാ സംവിധാ യകനും നിർമ്മാതാവുമായ പ്രകാശ് കോളേരി[65]യെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. കോളേരി പരപ്പനങ്ങാടി റോഡിൽ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഇദ്ദേഹത്തെ രണ്ട് ദിവസമായി പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കേ ണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.

Related posts

ജന്മ ദിനത്തിൽ സൈക്കിൾ വാങ്ങാൻ മാറ്റിവെച്ച തുക മുഴുവൻ വയനാടിനു നൽകി ശസ മോൾ മാതൃകയായി

Aswathi Kottiyoor

പൂവിളി കാത്ത്‌ ചെണ്ടുമല്ലി പാടങ്ങൾ

Aswathi Kottiyoor

മഴ അലർട്ടുകളിൽ മാറ്റം, സംസ്ഥാനത്ത് 2 ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്, 8 ഇടത്ത് ഓറഞ്ച്

Aswathi Kottiyoor
WordPress Image Lightbox