22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • *ഇരിക്കൂറിൽ വീടാക്രമിച്ച് ഗൃഹനാഥനെയും മകനെയും വെട്ടി*
Uncategorized

*ഇരിക്കൂറിൽ വീടാക്രമിച്ച് ഗൃഹനാഥനെയും മകനെയും വെട്ടി*


ഇരിക്കൂർ: പെരുവളത്ത് പറമ്പിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ ആണ് സംഭവം. വയോധികനെയും മകനെയും വെട്ടിയ യുവാവ് വീട് പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. നറിയമ്പള്ളി ശങ്കരൻ, മകൻ ശശി കുമാർ, ഭാര്യ സവിത എന്നിവരെയാണ് അക്രമിച്ചത്. കണ്ണാടിപ്പറമ്പ് സ്വദേശി ശർശാദ് ആണ് പ്രതി. ആക്രമണത്തിന് ഇരയായ മൂന്ന് പേരെയും കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുൻ വിരോധമാണ് ആക്രമണ കാരണം എന്നറിയുന്നു. ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

പണി തീർന്ന് അരമണിക്കൂർ, കണ്ണൂരിൽ പുതിയ റോഡ് മലവെള്ളം കൊണ്ടുപോയി

Aswathi Kottiyoor

വായ്പയെടുത്തവർക്ക് ആശ്വാസം, റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും

Aswathi Kottiyoor

സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

Aswathi Kottiyoor
WordPress Image Lightbox