24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • *ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം*
Uncategorized

*ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം*

ഇരിട്ടി: യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ ശുഹൈബ് രക്തസാക്ഷിത്വ ദിനാചരണം ഭാഗമായി യുവജന റാലിയും പൊതു സമ്മേളനവും നടത്തി. യൂത്ത് കോൺ. അഖിലേന്ത്യാ പ്രസിഡൻ്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വിജിൽ അധ്യക്ഷനായി.

Related posts

കാട്ടാന ആക്രമണം: പോളിനെയും കൊണ്ട് ആംബുലന്‍സ് കോഴിക്കോട്ടേക്ക്, വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥന

Aswathi Kottiyoor

‘പുതുവത്സര സമ്മാനമായി പുതിയ വന്ദേഭാരത്’; ഗോവയില്‍ നിന്ന് മംഗളൂരുവിലേക്ക്, ആദ്യ സര്‍വീസ് 31ന്

Aswathi Kottiyoor

നൂറനാടില്‍ മണ്ണെടുപ്പിനെതിരെ പ്രതിഷേധം; റോഡ് ഉപരോധിച്ചവര്‍ക്കുനേരെ പൊലീസ് നടപടി, ബലംപ്രയോഗിച്ച് നീക്കുന്നു

Aswathi Kottiyoor
WordPress Image Lightbox