24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം തീപിടുത്തം;
Uncategorized

നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം തീപിടുത്തം;

നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം അപ്പുപ്പൻ കാവിൽ തീ പിടുത്തം. കുറ്റിക്കാടിനാണ് തീപിടിച്ചത്.. ആൾത്താമസില്ലാത്ത ഇടമായതിനാൽ മറ്റ് അപകടമില്ല. നാല് ഏക്കർ പ്രദേശത്ത് തീ വ്യാപിച്ചിട്ടുണ്ട്. കുന്നിൻപുറമായതിനാൽ ഫയർഫോഴ്സ് വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുകയാണ്.

Related posts

വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ, ഇന്നലെ മൊത്ത വൈദ്യുതി ഉപഭോഗം 104.63 ദശലക്ഷം യൂണിറ്റ്

Aswathi Kottiyoor

പോത്തുകൾ ഇനി വനം വിട്ടുപോകണം; വന്യജീവിസങ്കേത പരിസരത്തു നിന്ന് വളർത്തുപോത്തുകളെ ഒഴിവാക്കും.*

Aswathi Kottiyoor

കുടുംബശ്രീ ഇരിട്ടി ക്ലസ്റ്റർ തല സർഗോത്സവം ബുധൻ, വ്യാഴം ദിവസങ്ങളിൽ മണത്തണയിൽ

Aswathi Kottiyoor
WordPress Image Lightbox