23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച; തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ
Uncategorized

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച; തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ

സി.പി.ഐ.എം സ്ഥാനാർഥി ചർച്ച അടുത്തയാഴ്ച നടക്കും. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർഥി നിർണയം നടത്താൻ ധാരണയായി. ഈ മാസം 16നാണ് അടുത്ത സെക്രട്ടേറിയറ്റ്. തെരഞ്ഞെടുപ്പിന് മുമ്പ് രണ്ടു മാസത്തെ ക്ഷേമപെൻഷൻ നൽകുമെന്നും സംസ്ഥാന കമ്മിറ്റിയിൽ പ്രഖ്യാപനമുണ്ട്. ജനങ്ങളുടെ പ്രതിഷേധം അതോടെ ശമിക്കുമെന്ന പ്രതീക്ഷയിലാണ് നടപടി.തിരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തൽ. ഡൽഹി സമരവും, നവകേരള സദസും എൽഡിഎഫിന് മേൽക്കൈ നൽകി. സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡങ്ങൾ സെക്രട്ടറിയേറ്റ് തീരുമാനിക്കും. എംഎൽഎമാർ മത്സരിക്കണോ, വനിത പ്രാതിനിധ്യം എത്ര വേണം എന്നതടക്കമുള്ള കാര്യങ്ങളും തീരുമാനിക്കും. യുവ പ്രാതിനിധ്യം സ്ഥാനാർഥി പട്ടികയിൽ വേണമെന്ന് ആവശ്യമുണ്ട്. അന്തിമ തിരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് എടുക്കും

Related posts

മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിലേക്ക് പാഞ്ഞു കയറി കാട്ടുപന്നി; പരിഭ്രാന്തി സൃഷ്ടിച്ച് ഒപി വഴി പുറത്തേക്ക്

Aswathi Kottiyoor

ഡോളർ കടത്ത് കേസ്; സ്വപ്നക്കും ശിവശങ്കരനും 65 ലക്ഷം രൂപ പിഴ, സന്തോഷ് ഈപ്പന് ഒരു കോടി, റിപ്പോർട്ട്

Aswathi Kottiyoor

തണുപ്പ് അകറ്റാനായി മുറിയിൽ വിറക് കത്തിച്ച് ഉറങ്ങി; പുക ശ്വസിച്ച് പ്രവാസി മരിച്ചു, മൃതദേഹം നാട്ടിലെത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox