31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചു ;6 പേർക്ക് പരിക്ക്
Uncategorized

ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചു ;6 പേർക്ക് പരിക്ക്

തലപ്പുഴ: തലപ്പുഴ കെഎസ്ഇബിക്ക് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചു. കെഎസ്ഇബി എച്ച്.റ്റി ലൈൻ സ്ഥാപിക്കാനുള്ള പോസ്റ്റുകൾ കയറ്റിയ പിക്കപ്പിലാണ് ബസ്സിടിച്ചത്. ബസ് യാത്രികരായ ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഏ.ആർ ക്യാമ്പിലെ പോ ലീസുകാരും കുടുംബവും സഞ്ചരിച്ച ബസ്സാണ് അപകടത്തിൽ പ്പെട്ടത്. സമീപത്ത് നിർത്തിയിട്ടിരുന്ന ബൈക്കിനും തകരാറുകൾ സംഭവിച്ചിട്ടുണ്ട്.

Related posts

അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി, നിരോധിച്ച 2000ത്തിന്റെ നോട്ടുകൾ!

Aswathi Kottiyoor

അധ്യാപക ഒഴിവ്.

Aswathi Kottiyoor

തിരൂരിൽ ഐസിയുവിന് മുന്നിൽ കൂട്ടിരിപ്പുകാരിയുടെ കൂടെ കിടന്ന് ലൈംഗികാതിക്രമം; എല്ലാം മുകളിലൊരാൾ കണ്ടു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox