27.1 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി, നിരോധിച്ച 2000ത്തിന്റെ നോട്ടുകൾ!
Uncategorized

അടച്ചിട്ട വീട്, രഹസ്യ വിവരം കിട്ടി പരിശോധനക്കെത്തി പൊലീസ്; പിടിച്ചത് 7 കോടി, നിരോധിച്ച 2000ത്തിന്റെ നോട്ടുകൾ!

കാസർകോ‍ട്: അമ്പലത്തറ ഗുരുപുരത്ത് അടച്ചിട്ട വീട്ടിൽ നിന്നും 2000 ത്തിൻ്റെ നിരോധിത നോട്ടുകൾ പിടികൂടി പൊലീസ്. ഏഴ് കോടി രൂപയാണ് പിടിച്ചത്. അബ്ദുൽ റസാഖ് എന്നയാൾ വാടകയ്ക്ക് എടുത്ത വീടാണിത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അമ്പലത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കർണാടക സ്വദേശിയാണ് ഇതിന് പിന്നിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം. ഈ നോട്ടുകൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്നത് അടക്കമുള്ള അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

Related posts

25 അടി താഴ്ചയിൽ കനാലിലേക്ക് കാർ മറിഞ്ഞു; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും അത്ഭുകരമായി രക്ഷപ്പെട്ടു

Aswathi Kottiyoor

ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക് ഒരുങ്ങുന്നു

Aswathi Kottiyoor

മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 17 അം​ഗങ്ങൾ; സർക്കാർ ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox