• Home
  • Uncategorized
  • മലപ്പുറത്ത് പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം
Uncategorized

മലപ്പുറത്ത് പാർക്കിങ്ങിനെ ചൊല്ലി യുവാവും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ മൽപ്പിടുത്തം

മലപ്പുറം കൊണ്ടോട്ടിയിൽ യുവാവും പൊലീസും തമ്മിൽ മൽപ്പിടുത്തം. കൊണ്ടോട്ടി പുളിക്കൽ സ്വദേശി നൗഫൽ (30)കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവർ തമ്മിലാണ് മൽപ്പിടുത്തം ഉണ്ടായത്.

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മല്പിടുത്തത്തിന് കാരണം. യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദോഗസ്ഥൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Related posts

‘കോഴിക്കോട് പൊതുപരിപാടിയിലെത്തിയത് മദ്യപിച്ച് ലക്കുകെട്ട്’; രഞ്ജിത്തിനെതിരെ എഴുത്തുകാരി ഷഹനാസ്

Aswathi Kottiyoor

സൗദി അറേബ്യയില്‍ പലയിടങ്ങളിലും ശക്തമായ മഴ; റോഡുകളില്‍ വെള്ളക്കെട്ട്

5503 കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

Aswathi Kottiyoor
WordPress Image Lightbox