24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു –
Uncategorized

ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു –

എടപ്പാൾ: വട്ടംകുളം കുറ്റിപ്പാലയില്‍ തീപ്പെട്ടി കമ്പനിക്ക് സമീപം ബൈക്കും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എല്‍.ഐ.സി ഏജന്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരന്‍ (52), കുമരനെല്ലൂര്‍ കൊള്ളന്നൂര്‍ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ച ഒരു മണിയോടെയായിരുന്നു അപകടം.

Related posts

‘ഞാൻ കണ്ടത് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ, കഴിഞ്ഞ ദിവസം കണ്ടത് കിതച്ച് ലോറിയുടെ പുറകിൽ പിടിച്ച് ജാഥ നടത്തുന്നത്’; സുരേഷ് ഗോപിയെ പരിഹസിച്ച് എ.വിജയരാഘവൻ

Aswathi Kottiyoor

സർക്കാർ നൽകിയ ഭൂമി; 15 വര്‍ഷത്തിനുശേഷം പട്ടികജാതിക്കാർക്ക് പണയംവെക്കാം, വിൽക്കാം

Aswathi Kottiyoor

സ്കൂൾ ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; 2 വിദ്യാർത്ഥികൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox