28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • *മട്ടന്നൂരിൽ ശുഹൈബ് അനുസ്മരണ റാലിയും പൊതു സമ്മേളനവും നടന്നു*
Uncategorized

*മട്ടന്നൂരിൽ ശുഹൈബ് അനുസ്മരണ റാലിയും പൊതു സമ്മേളനവും നടന്നു*

മട്ടന്നൂർ: ആറാമത് ശുഹൈബ് അനുസ്മരണ റാലിയും പൊതുസമ്മേളനവും നഗരത്തിൽ നടന്നു. പാലോട്ടുപള്ളിയിൽ നിന്ന് തുടങ്ങിയ റാലി മട്ടന്നൂർ ബസ്സ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. കെ.എസ്. യു. നേതൃത്വത്തിൽ നടത്തിയ റാലിയിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.

Related posts

കരുവന്നൂരിൽ അംഗപരിമിതനായ നിക്ഷേപകൻ ചികിത്സക്ക് പണം കിട്ടാതെ മരിച്ചു, ബാങ്കിലുണ്ടായിരുന്നത് 14 ലക്ഷം

Aswathi Kottiyoor

ഇടുക്കി ശാന്തൻപാറയിൽ ഉരുൾപൊട്ടി, വീടുകളിലേക്ക് വെള്ളമൊഴുകിയെത്തി, താമസക്കാരെ ഒഴിപ്പിച്ചു; ആളപായമില്ല

Aswathi Kottiyoor

പൊലീസില്‍ കൗണ്‍സലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു, വിവരങ്ങൾ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox