23.9 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Uncategorized

സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം


സൗദിയിലെ അൽഹസയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. എട്ടു വയസുകാരി ഐറീൻ ജാൻ ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി ജംഷീർ പാറക്കോട്ടിൻറ്റെ മകളാണ്.

ദമാമിൽ നിന്നും അൽ ഹസയിലെ അൽ ഉഖൈറിലേക്ക്‌ രണ്ട് വാഹനങ്ങളിലായി പുറപ്പെട്ട സംഘത്തിന്റെ ഒരു വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചത് .

Related posts

ഷാരോൺ വധകേസിൽ ഉപാദികളോടെ ഗ്രീഷ്മ പുറത്തിറങ്ങി..

Aswathi Kottiyoor

പുകയില ഉപയോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി അടക്കാത്തോടിൽ COTPA നിയമപ്രകാരം ആരോഗ്യവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor

കൊട്ടിയൂർ ദേവസ്വം ചെയർമാനായി വീണ്ടും കെ.സി സുബ്രഹ്മണ്യൻ നായരെ തിരഞ്ഞെടുത്തു.

Aswathi Kottiyoor
WordPress Image Lightbox