27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • റിപ്പബ്ലിക് ഡേ ആഘോഷിച്ചു യൂത്ത് ലീഗ്
Uncategorized

റിപ്പബ്ലിക് ഡേ ആഘോഷിച്ചു യൂത്ത് ലീഗ്

ഇരിട്ടി: മുസ്ലിം യൂത്ത് ലീഗ് പുന്നാട് ശാഖയുടെ ആഭിമുഖ്യത്തിൽ ‘’സംഘപരിവാർ ഫാസിസ്റ്റ് കാലത്ത് ഭരണ ഘടന ഉയർത്തി പിടിക്കാം‘’ എന്ന പ്രമേയത്തിൽ റിപബ്ലിക് ദിനം ആഘോഷിച്ചു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് പിപി ശാക്കിർ ന്റെ ആദ്യക്ഷതയിൽ മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡന്റ് സമീർ പുന്നാട് ഇന്ത്യൻ പതാക ഉയർത്തി. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഇന്ത്യൻ ഭരണഘടനാ സന്ദേശം കൈമാറി. തുടർന്ന് മധുര വിതരണവും നടന്നു. മുനിസിപ്പൽ ട്രഷറർ കെ ഷഹീർ, കെകെ സാദത്, കെ ഒ സാദത്, സമീർ പുഴക്കര, ഇകെ സൽമാൻ, നയീഫ് എന്നിവർ നേതൃത്വം നൽകി.

Related posts

തീപ്പേടിയിൽ 29 മാലിന്യമല; മാലിന്യങ്ങൾ പരന്നുകിടക്കുന്നത് 118.55 ഏക്കറിൽ.*

Aswathi Kottiyoor

സിദ്ധാർത്ഥിന്റെ മരണം; SFI യുണീറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ DYSP ഓഫീസിൽ കീഴടങ്ങി

Aswathi Kottiyoor

വെളിച്ചം അണച്ചു, പിന്നാലെ വെടി; തളയ്ക്കാൻ 3 മയക്കുവെടി, തുരത്താൻ 3 കുങ്കികൾ

Aswathi Kottiyoor
WordPress Image Lightbox