24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇത്തവണയെങ്കിലും ഭാഗ്യശാലി എത്തുമോ ? 20കോടിയുടെ ടിക്കറ്റ് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്
Uncategorized

ഇത്തവണയെങ്കിലും ഭാഗ്യശാലി എത്തുമോ ? 20കോടിയുടെ ടിക്കറ്റ് പാലക്കാട് നിന്നും തിരുവനന്തപുരത്തേക്ക്

പാലക്കാട്: 2023-24 വർഷത്തെ ക്രിസ്മസ്- ന്യു ഇയർ ബമ്പർ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. XC 224091 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട് ആണ് ഈ ഭാ​ഗ്യ നമ്പർ വിറ്റുപോയിരിക്കുന്നത്. പാലക്കാട്ടെ ഷാജഹാൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് പോയത്. വിന്‍ സ്റ്റാര്‍ ഗോള്‍ഡന്‍ എന്നാണ് ഏജന്‍സി പേര്.”പാലക്കാട് തന്നെ ഫസ്റ്റ് പ്രൈസ് ലഭിക്കുമെന്ന് തോന്നിയിരുന്നു. അത് നമ്മിടെ ഷോപ്പില്‍ തന്നെ ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഫസ്റ്റ് പ്രൈസ് ഒക്കെ മുന്‍പ് കിട്ടിയിട്ടുണ്ട്. പക്ഷേ 20 കോടിയൊക്കെ ആദ്യമായിട്ടാണ്. നമ്മുടെ തിരുവനന്തപുരത്തെ ഒരു കസ്റ്റമറാണ് ഈ ടിക്കറ്റ് കൊണ്ടുപോയിരിക്കുന്നത്(സബ് ഏജന്‍സി). അവിടെ ആയിക്കും വില്‍പ്പന നടന്നിരിക്കുക. ഇവിടെന്ന് സ്ഥിരം ടിക്കറ്റ് എടുക്കുന്ന ആളാണ്”, എന്നാണ് ഏജന്‍റ് ജീവനക്കാര്‍ പറയുന്നത്. ഇത്തവണ 45 ലക്ഷത്തിൽ പരം ടിക്കറ്റുകളാണ് വിറ്റുപോയത്.

Related posts

സുസജ്ജം, അത്യാധുനിക സൗര്യങ്ങളോടെ 39 ഐസൊലേഷന്‍ വാര്‍ഡുകള്‍; ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor

പുറപ്പെട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി, പരിശോധനക്കിടെ ഓട്ടോപിടിച്ചെത്തി ട്രെയിനില്‍ക്കയറി.*

Aswathi Kottiyoor
WordPress Image Lightbox