23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • രണ്ട് വർഷം മുമ്പ് വിവാഹം; തൃശൂരിൽ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
Uncategorized

രണ്ട് വർഷം മുമ്പ് വിവാഹം; തൃശൂരിൽ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ മാന്ദാമംഗലം പൊന്നൂക്കരയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരവീട്ടില്‍ സഞ്ജുവിന്റെ ഭാര്യ സാന്ദ്രയാണ് (24) മരിച്ചത്. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇവര്‍ക്ക് ആറുമാസം പ്രായമായ കുഞ്ഞുണ്ട്. തിങ്കളാഴ്ച്ച ഉച്ചയ്ക്കാണ് സാന്ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തോണിപ്പാറ പൊങ്ങണാമൂല വീട്ടില്‍ സുഭാഷിന്റെ മകളാണ് സാന്ദ്ര. സംസ്കാരം പിന്നീട്.

Related posts

പെരുനാട് പീഡന കേസ്: പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി

Aswathi Kottiyoor

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ ആത്മഹത്യ അവധി നല്‍കാത്തതിനാല്‍; ശബ്ദ സന്ദേശം പുറത്ത്

Aswathi Kottiyoor

‘സ്വർണക്കടത്തുമായി ബന്ധമില്ല, വീഡിയോയിൽ പറഞ്ഞതൊന്നും സത്യമല്ല’; ഷാഫി

Aswathi Kottiyoor
WordPress Image Lightbox