കണിച്ചാർ :കണിച്ചാർ ഇടവക ക്രെഡിറ്റ് യൂണിയൻ,മാതൃവേദി, KCYM സംഘടനയുടെ നേതൃത്വത്തിൽ അർച്ചന ഹോസ്‌പിറ്റൽ പെരുമ്പുന്നയും, ചുങ്കക്കുന്ന് സെന്റ് കമില്ലസ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കണിച്ചാർ സെന്റ് ജോർജ് ഇടവക വികാരി മാത്യു പാലമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്തു ഡോക്ടർ വരുൺ
ഡോക്ടർ ജോൺ ഡോക്ടർ മുബിൻ ഡോക്ടർ ജിജി വർഗീസ് ഡോക്ടർ സുധീഷ് കെ എന്നിവർ നേതൃത്വം നൽകി
തെരേസാ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു
ക്യാമ്പിൽ മുന്നൂറോളം ആളുകൾ പങ്കെടുത്തു
- Home
- Uncategorized
- സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
previous post